മറിമായം എന്ന ആക്ഷേപ ഹാസ്യ പരിപാടിയിലൂടെ മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് മഞ്ജു സുനിച്ചന്‍. മഴവില്‍ മനോരമയിലെ റിയാലിറ്രി ഷോ വെറുതെയല്ല ഭാര...